ക്രൗറോസിസ് വൾവ

ക്രൗറോസിസ് വൾവ
സ്പെഷ്യാലിറ്റിയൂറോളജി Edit this on Wikidata

കോശജ്വലന പ്രക്രിയ നടക്കുന്നത് കൊണ്ട് യോനിയിലെയും വൾവയിലെയും ആഴത്തിലുള്ള ചർമ്മത്തിന് ശോഷണവും ചുരുങ്ങലും സംഭവിക്കുന്ന അവസ്ഥയാണ് ക്രൗറോസിസ് വൾവ എന്ന് പറയുന്നത്.[1] ആർത്തവവിരാമ സമയത്തോ അതിനുശേഷമോ സംഭവിക്കുന്ന ഒരു അപൂർവ രോഗമാണിത്. കഠിനമായ ചൊറിച്ചിൽ മൂലം രോഗബാധിതമായ ചർമ്മത്തിന് പൊട്ടൽ സംഭവിക്കുകയും തന്മൂലം പെട്ടെന്ന് അവിടെ വിള്ളലുകളുണ്ടാവുകയുമാണ് ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 978-1-4160-2999-1.