ക്ലീസോസ്റ്റൊമ 90 അംഗീകൃത സ്പീഷീസുകളുൾക്കൊള്ളുന്ന ഒരു ഓർക്കിഡ് ജനുസാണ്.ഈ സ്പീഷീസുകൾ ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കനേഷ്യ, ചൈന, ന്യൂ ഗിനിയ, ശാന്തസമുദ്രത്തിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.[1][2]