ക്ലേറ്റോണിയ വിർജീനിക്ക | |
---|---|
Eastern spring beauty at Radnor Lake | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
Order: | Caryophyllales |
Family: | Montiaceae |
Genus: | Claytonia |
Species: | C. virginica
|
Binomial name | |
Claytonia virginica | |
Natural range in North America |
മോണ്ടിയേസി കുടുംബത്തിലെ [1] ഒരു ചിരസ്ഥായി ഹെർബേഷ്യസ് സസ്യമാണ് ഈസ്റ്റേൺ സ്പ്രിംഗ് ബ്യൂട്ടി, വിർജീനിയ സ്പ്രിംഗ് ബ്യൂട്ടി,[2] ഗ്രാസ്സ് ഫ്ളവർ,[3] ഫെയറി സ്പഡ്, എന്നീ പേരുകളിലും അറിയപ്പെടുന്ന ക്ലേറ്റോണിയ വിർജീനിക്ക.[2] ഇതിന്റെ ശാസ്ത്രീയ നാമം കൊളോണിയൽ വിർജീനിയ സസ്യശാസ്ത്രജ്ഞൻ ജോൺ ക്ലേട്ടനെ (1694–1773) ബഹുമാനിക്കുന്നതിനായി നല്കിയിരിക്കുന്നു.
{{cite book}}
: Invalid |ref=harv
(help)