ക്ഷമിച്ചു എന്നൊരു വാക്ക് | |
---|---|
![]() സ്ക്രീൻഷോട്ട് | |
സംവിധാനം | ജോഷി |
നിർമ്മാണം | ജേബീ |
കഥ | എ.ആർ. മുകേഷ് |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി മുകേഷ് ഗീത ശോഭന ഉർവശി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജേബീ കമ്പൈൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. മമ്മൂട്ടി, ഗീത, ശോഭന, മുകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. ഗാനങ്ങൾക്കു ഈണം പകർന്നത് ശ്യാം.