![]() | |||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
കർണാടക നിയമസഭയിലെ 222 സീറ്റുകൾ 113 seats needed for a majority | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turnout | 72.13%[1] | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
![]() കർണാടക നിയമസഭയിലെ നിയമസഭാമണ്ഡലങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||
|
കർണാടകത്തിലെ 222 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2018 മേയ് 12-നു് രണ്ടു ഘട്ടമായി നടക്കുന്നു. ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിൽ ജയനഗർ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 2018 മേയ് 28ന് തിരഞ്ഞെടുപ്പ് നടക്കും. [2] ആദ്യ ഘട്ടത്തിൽ 72.13% ന്റെ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1952 മുതലുള്ള കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ പോളിങ് ശതമാനമാണിത്. [3]
2013 മുതൽ 2018 വരെ കർണാടക ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്,[4] 2007ലും 2008 മുതൽ 2013 വരെ ഭരിച്ചിരുന്ന ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (സെക്കുലർ), ബഹുജൻ സമാജ് പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇവയിൽ ജനതാ ദൾ (സെക്യുലർ), ബഹുജൻ സമാജ്‌വാദി പാർട്ടി എന്നീ പാർട്ടികൾ സഖ്യം ചേർന്നാണ് മത്സരിച്ചത്. കർണ്ണാടകയിൽ ആദ്യമായാണ് ആം ആദ്‌മി പാർട്ടി മത്സരിച്ചത്. [5] 2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷിയായി. [6]
2018 മേയ് 28 വരെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കാലാവധി. [7]
2018 മാർച്ച് 27-ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുകയുണ്ടായി. മേയ് 12-ന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും മേയ് 15-ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.[8][9][10]
പരിപാടി | തീയതി | ദിവസം |
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആരംഭിച്ച തീയതി | 17 ഏപ്രിൽ 2018 | ചൊവ്വാഴ്ച |
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി | 24 ഏപ്രിൽ 2018 | ചൊവ്വാഴ്ച |
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന | 25 ഏപ്രിൽ 2018 | ബുധനാഴ്ച |
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി | 27 ഏപ്രിൽ 2018 | വെള്ളിയാഴ്ച |
തിരഞ്ഞെടുപ്പ് | 12 മേയ് 2018 | ശനിയാഴ്ച |
ഫലപ്രഖ്യാപനം | 15 മേയ് 2018 | ചൊവ്വാഴ്ച |
തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട തീയതി | 31 മേയ് 2018 | വ്യാഴാഴ്ച |
2018 മാർച്ച് 27ന്, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് കുറച്ചു മുൻപ് തന്നെ ബി.ജെ.പി.യുടെ ഐ.ടി. സെൽ തലവനായ അമിത് മാളവിയ, കർണാടക കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ ഇൻ-ചാർജ് ശ്രീവാസ്ത എന്നിവർ തീയതികൾ ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തി.[11] [12]. എന്നാൽ, ഇരുവരുടെയും ട്വീറ്റുകളിൽ ഫലപ്രഖ്യാപനത്തിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് രണ്ടു ട്വീറ്റുകളും ട്വിറ്ററിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ഒരു 24 മണിക്കൂർ ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അമിത് മാളവിയ അറിയിച്ചു.[13]. തുടർന്ന്, ഫലപ്രഖ്യാപനത്തിന്റെ തീയതി 2018 മേയ് 15നു പകരം 2018 മേയ് 18 എന്ന് തെറ്റായി ലഭിച്ചതാണെന്ന് ടൈംസ് ന്യൂ അറിയിക്കുകയുണ്ടായി.[14]
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഓം പ്രകാശ് റാവത്ത് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായ പ്രത്യേക സമിതി രൂപീകരിച്ചു.[15] [16].
2018 ഏപ്രിൽ 14-ന് വിവിധ മാധ്യമങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപു് അറിയിച്ച തീയതികൾ ഊഹങ്ങൾ മാത്രമായിരുന്നെന്നും ചോർന്നതല്ലെന്നും ഈ സമിതി അറിയിച്ചു.[17]
2018 മേയ് 11-ന്, കോൺഗ്രസ് എം.എൽ.എ മുനിരത്നയ്ക്കും മറ്റ് 13 പേർക്കുമെതിരെ വ്യാജ വോട്ടർ ഐ.ഡി തട്ടിപ്പ് നടത്തിയെന്ന് കുറ്റം ആരോപിക്കപ്പെട്ടു. മേയ് 8-ന് 10,000 വോട്ടർ ഐ.ഡി കാർഡുകളും ചില ലാപ്‌ടോപ്പുകളും മുൻ ബി.ജെ.പി പ്രവർത്തകനായിരുന്ന മഞ്ജുള നഞ്ജമരിയുടെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തുകയുണ്ടായി.[18][19] ഈ ലാപ്‌ടോപ്പുകളും വോട്ടർ ഐ.ഡിയും കൂടാതെ മുനിരത്നയുടെ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇതിനെത്തുടർന്ന് 40,000 ലഘുലേഖകൾ തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും മണ്ഡലത്തിലെ ഓരോ വീട്ടിലും അത് കാണാൻ സാധിക്കുമെന്നും മുനിരത്ന പറയുകയുണ്ടായി.[20][21]
രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് 2018 മേയ് 28-ന് നടക്കും. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 2018 മേയ് 31-ന് നടക്കും.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടു. [22][23] തമിഴ്‌നാടുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു തടസമായി കാണരുതെന്ന് കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു.[24]
2017 നവംബർ 2-നാണ് ഭാരതീയ ജനതാ പാർട്ടി അവരുടെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.[25] 85 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി പര്യടനം നടത്തുകയുണ്ടായി. 2018 ഫെബ്രുവരി 4-ന് ബാംഗ്ലൂരിൽ വച്ച് ഈ പര്യടനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു.[26] മാർച്ച് ആദ്യവാരത്തിൽ ബി.ജെ.പി, ബാഗ്ലൂർ സംരക്ഷണ മാർച്ച് എന്ന പേരിൽ 14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ആരംഭിച്ചു.[27]
2017 ഡിസംബറിൽ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി 54,261 സ്ഥലങ്ങളിൽ ബൂത്ത്-ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. [28]
Polling firm/Commissioner | പ്രസിദ്ധീകരിച്ച തീയതി | ലീഡ് | ||||
---|---|---|---|---|---|---|
ബി.ജെ.പി | ഐ.എൻ.സി | ജെ.ഡി(എസ്) | മറ്റുള്ളവർ | |||
പബ്ലിക് ടി.വി[29] | 2 ജനുവരി 2018 | 85–95 | 90–95 | 40–45 | 0–6 | 15 |
ടി.വി9-സിവോട്ടർ[30] | 5 ജനുവരി 2018 | 96 35.90% |
102 36.60% |
15 18.80% |
1 8.70% |
6 0.7% |
സി.എച്ച്.എസ്[31] | 13 ജനുവരി 2018 | 73–76 36.40% |
77–81 33.20% |
64–66 24.90% |
5 -3.2% | |
ക്രിയേറ്റീവ് സെന്റർ ഫോർ പൊളിറ്റിക്കൽ ആന്റ് സോഷ്യൽ സ്റ്റഡീസ്[32] | 2 ഫെബ്രുവരി 2018 | 113 | 85 | 25 | 1 | 28 |
സി - ഫോർ[33] | 26 മാർച്ച് 2018 | 70 31.00% |
126 46.00% |
27 16.00% |
1 7.00% |
56 15.0% |
ഇന്ത്യാ ടുഡേ-കർവി ഇൻസൈറ്റ്സ്[34] | 13 ഏപ്രിൽ 2018 | 78-86 35% |
90-101 37% |
34-43 19% |
2-12 9% |
14 2.0% |
ബി.ടി.വി[35] | 19 ഏപ്രിൽ 2018 | 82-87 35% |
94-99 37% |
39-44 19% |
2-6 9% |
12 2.0% |
ടൈംസ് നൗ-വി.എം.ആർ[36] | 23 ഏപ്രിൽ 2018 | 89 35% |
91 37% |
40 19% |
4 9% |
2 2.0% |
ജെയിൻ ലോക്‌നീതി - സി.എസ്.ഡി.എസ്[37] | 23 ഏപ്രിൽ 2018 | 89-95 35% |
85-91 37% |
32-38 20% |
12 8% |
4 -2.0% |
സി - ഫോർ[38] | 1 മേയ് 2018 | 63-73 35% |
118-128 37% |
29-36 20% |
2-7 8% |
55
2.0% |
ജൻ കീ ബാത്[39] | 4 മേയ് 2018 | 102-108 40% |
72-74 38% |
42-44 20% |
2-4 2% |
30
2.0% |
എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ്[40] | 7 മേയ് 2018 | 79-89 33% |
92-102 38% |
34-42 22% |
1-7 7% |
13
5.0% |
ഫ്ലാഷ് ന്യൂസ് - ടി.വി 5[41] | 7 മേയ് 2018 | 110-120 36-38% |
65-75 33-35% |
38-42 20-22% |
2-6 | 45
3.0% |
സംയുക്ത ടി.വി[42] | 8 മേയ് 2018 | 80–90 | 100–110 | 40–45 | 0–6 | 20 |
സ്പിക്ക് മീഡിയ[43] | 9 മേയ് 2018 | 88 |
101 |
31 |
3 |
13 |
ഇന്ത്യാ ടി.വി[44] | 9 മേയ് 2018 | 85 |
96 |
38 |
4 |
11 |
ന്യൂസ് X-CNX[45] | 9 മേയ് 2018 | 87 |
90 |
39 |
7 |
3 |
8 May 2018-ലുള്ള ശരാശരി | 87 | 96 | 36 | 05 | 9 |
അഭിപ്രായ സർവ്വേകൾ നടത്തിയ പല സ്ഥാപനങ്ങളും വോട്ടർമാരോട് സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, എച്ച്ഡി. കുമരസ്വാമി എന്നിവരിൽ അവർ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് ചോദിക്കുകയുണ്ടായി. ലോക്‌നീതി - സി.എസ്.ഡി.എസ് ജനുവരി 10 മുതൽ 15 വരെ 878 പേരിൽ നടത്തിയ സർവ്വേയിൽ 34 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നും 19 ശതമാനം പേർ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നും 14 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും പറയുകയുണ്ടായി.[46] ഇതേ മാസം സി.എച്ച്.എസ് നടത്തിയ സർവ്വേയിൽ കൂടുതൽ പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് പറയുകയുണ്ടായി. യെദിയൂരപ്പ്, സിദ്ധരാമയ്യ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായിരുന്നു.[47] മാർച്ച് 1 മുതൽ 25 വരെ സി - ഫോർ, കർണാടകയിലെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടർമാരിൽ നടത്തിയ സർവ്വേയിൽ 45 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും, 26 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും 13 ശതമാനം പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞു. ബാക്കിയുള്ള 16 ശതമാനം പേർ മറ്റുള്ളവർ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പറഞ്ഞത്. [48]
എക്സിറ്റ് പോൾ ഫലങ്ങളിൽ ഒരെണ്ണം ബി.ജെ.പി ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരുന്നു. 5 സ്ഥാപനങ്ങൾ ബി.ജെ.പിയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും 2 എക്സിറ്റ് പോളുകൾ കോൺഗ്രസിന് ലീഡ് ഉണ്ടാകുമെന്നും ഒരെണ്ണം കോൺഗ്രസിന് ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്നും പ്രവചിച്ചിരുന്നു.
സ്ഥാപനം | പ്രസിദ്ധീകരിച്ച തീയതി | ലീഡ് | ||||
---|---|---|---|---|---|---|
ബി.ജെ.പി | ഐ.എൻ.സി | ജെ.ഡി(എസ്) | മറ്റുള്ളവർ | |||
ഇന്ത്യാ ടി.വി. - വി.എം.ആർ[49] | 12 മേയ് 2018 | 94 | 97 | 28 | 3 | 3 |
റിപ്പബ്ലിക് ടി.വി. - ജൻ കി ബാത്[50] | 12 മേയ് 2018 | 105 | 78 | 37 | 2 | 27 |
എ.ബി.പി ന്യൂസ് - സി വോട്ടർ[51] | 12 മേയ് 2018 | 110 | 88 | 24 | 2 | 22 |
ടൈംസ് നൗ - വി.എം.ആർ[52] | 12 മേയ് 2018 | 87 | 97 | 35 | 3 | 10 |
ടൈംസ് നൗ - ടുഡേ'സ് ചാണക്യ[53] | 12 മേയ് 2018 | 120 | 73 | 26 | 3 | 47 |
ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ[54] | 12 മേയ് 2018 | 85 | 111 | 26 | 0 | 26 |
ന്യൂസ്X-CNX[55] | 12 മേയ് 2018 | 106 | 75 | 37 | 4 | 31 |
ന്യൂസ് നേഷൻ[56] | 12 മേയ് 2018 | 107 | 73 | 38 | 4 | 34 |
2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലി ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഓരോ രാഷ്ട്രീയ പാർട്ടിയുടെയും സീറ്റുകളും വോട്ടുവിഹിതവും ചുവടെ -
Parties and coalitions | Popular vote | Seats | ||||
---|---|---|---|---|---|---|
വോട്ടുകൾ | % | ±pp | വിജയിച്ചവ | +/− | ||
ഭാരതീയ ജനതാ പാർട്ടി (ബിജെപി) | 1,31,85,384 | 36.2 | ![]() |
104 | ![]() | |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) | 1,38,24,005 | 38.0 | ![]() |
78 | ![]() | |
ജനതാദൾ (സെക്കുലർ) (ജെ.ഡി.എസ്) | 66,66,307 | 18.3 | ![]() |
37 | ![]() | |
സ്വതന്ത്രർ (IND) | 14,37,045 | 3.9 | ![]() |
1 | ![]() | |
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) | 1,08,592 | 0.3 | 1 | ![]() | ||
കർണാടക പ്രഗ്യവന്ത ജനതാ പാർട്ടി (കെ.പി.ജെ.പി) | 74,229 | 0.2 | 1 | ![]() | ||
മറ്റ് പാർട്ടികളും സ്ഥാനാർത്ഥികളും | 6,83,632 | 2.2 | 0 | ![]() | ||
None of the Above (NOTA) | 3,22,841 | 0.9 | ||||
Vacant seat | 2 | ![]() | ||||
Total | 100.00 | 224 | ±0 |
ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫലം ː[57]
നിയമസഭാമണ്ഡലം | പാർട്ടി | സ്ഥാനാർത്ഥി |
നിപ്പനി | ഭാരതീയ ജനതാ പാർട്ടി | ജോളി ശശികലാ അണ്ണാസാഹേബ് |
ചിക്കോടി-സതൽഗ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഗണേഷ് ഹുക്കേരി |
അതാനി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Mahesh Eranagouda Kumatalli |
കഗ്വാഡ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Shrimant Balasaheb Patil |
കുടച്ചി (SC) | ഭാരതീയ ജനതാ പാർട്ടി | പി. രാജീവ് |
റായ്ബാഗ് (SC) | ഭാരതീയ ജനതാ പാർട്ടി | Aihole Duryodhan Mahalingappa |
ഹുക്കേരി | ഭാരതീയ ജനതാ പാർട്ടി | ഉമേഷ് വിശ്വനാഥ് കാട്ടി |
അരഭാവി | ഭാരതീയ ജനതാ പാർട്ടി | Balachandra Lakshmanarao Jarakiholi |
ഗോകക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Ramesh Laxmanrao Jarkiholi |
Yemkanmardi (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Satish L Jarkiholi |
ഉത്തര ബെലഗം | ഭാരതീയ ജനതാ പാർട്ടി | Anil S Benake |
ദക്ഷിണ ബെലഗം | ഭാരതീയ ജനതാ പാർട്ടി | അഭയ് പാട്ടിൽ |
Belgaum Rural | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Laxmi R Hebbalkar |
ഖാനാപുർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Dr. Anjali Hemant Nimbalkar |
കിട്ടൂർ | ഭാരതീയ ജനതാ പാർട്ടി | Doddagoudar Mahantesh Basavantaray |
Bailhongal | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Koujalagi. Mahantesh. Shivanand. |
Saundatti Yellamma | ഭാരതീയ ജനതാ പാർട്ടി | Vishwanath Chandrashekhar Mamani |
Ramdurg | ഭാരതീയ ജനതാ പാർട്ടി | Mahadevappa Shivalingappa Yadawad |
Mudhol (SC) | ഭാരതീയ ജനതാ പാർട്ടി | Govind Makthappa Karajol |
Terdal | ഭാരതീയ ജനതാ പാർട്ടി | സിദ്ദു സവാദി |
Jamkhandi | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Siddu Bhimappa Nyamgoud |
ബിൽഗി | ഭാരതീയ ജനതാ പാർട്ടി | Murugesh Rudrappa Nirani |
ബദാമി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | സിദ്ധരാമയ്യ |
ബഗൽകോട്ട് | ഭാരതീയ ജനതാ പാർട്ടി | Veerabhadrayya (Veeranna) Charantimath |
Hungund | ഭാരതീയ ജനതാ പാർട്ടി | Doddanagouda G Patil |
Muddebihal | ഭാരതീയ ജനതാ പാർട്ടി | A. S. Patil (Nadahalli) |
Devar Hippargi | ഭാരതീയ ജനതാ പാർട്ടി | Somanagouda B Patil (Sasanur) |
Basavana Bagevadi | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ശിവാനന്ദ് പാട്ടിൽ |
Babaleshwar | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Mallanagoud Basanagoud Patil |
ബിജാപൂർ സിറ്റി | ഭാരതീയ ജനതാ പാർട്ടി | Basanagoud .R. Patil (Yatnal) |
Nagthan (SC) | ജനതാദൾ (സെക്കുലർ) | Devanand Fulasing Chavan |
Indi | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Yashavanthar Aygouda Vittalagouda Patil |
Sindgi | ജനതാദൾ (സെക്കുലർ) | Managuli Mallappa Channaveerappa |
Afzalpur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | MY Patil |
Jevargi | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Ajay Dharam Singh |
Shorapur (ST) | ഭാരതീയ ജനതാ പാർട്ടി | Narasimhanayak(Rajugouda) |
Shahapur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Sharanabasappa Gouda Darshanapur |
Yadgir | ഭാരതീയ ജനതാ പാർട്ടി | Venkatreddy Mudnal |
Gurmitkal | ജനതാദൾ (സെക്കുലർ) | Naganagouda Kandkur |
Chittapur (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | പ്രിയങ്ക് ഖാർഗെ |
Sedam | ഭാരതീയ ജനതാ പാർട്ടി | Rajkumar Patil |
Chincholi (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Dr. Umesh G. Jadhav |
Gulbarga Rural (SC) | ഭാരതീയ ജനതാ പാർട്ടി | Basawaraj Mattimud |
Gulbarga Dakshin | ഭാരതീയ ജനതാ പാർട്ടി | Dattatraya C Patil Revoor Appu Gouda |
Gulbarga Uttar | ഭാരതീയ ജനതാ പാർട്ടി | Dattatraya C Patil Revoor Appu Gouda |
Aland | ഭാരതീയ ജനതാ പാർട്ടി | Guttedar Subhash Rukmayya |
Basavakalyan | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | B. Narayanrao |
Homnabad | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Rajshekhar Basavaraj Patil |
Bidar South | ജനതാദൾ (സെക്കുലർ) | Bandeppa Khashampur |
Bidar | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Rahim Khan |
Bhalki | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Eshwar Khandre |
Aurad (SC) | ഭാരതീയ ജനതാ പാർട്ടി | Prabhu Chauhan |
Raichur Rural (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Basanagouda Daddal |
Raichur | ഭാരതീയ ജനതാ പാർട്ടി | Dr. Shivaraj Patil |
Manvi (ST) | ജനതാദൾ (സെക്കുലർ) | Raja Venkatappa Nayak Raja Ambanna Nayak |
Devadurga (ST) | ഭാരതീയ ജനതാ പാർട്ടി | K. Shivana Gouda Nayak |
Lingsugur (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | D. S. Hoolageri |
Sindhanur | ജനതാദൾ (സെക്കുലർ) | Venkat Rao Nadagouda |
Maski (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Pratapagouda Patil |
Kushtagi | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Amaregouda Linganagouda Patil Bayyapur |
Kanakagiri (SC) | ഭാരതീയ ജനതാ പാർട്ടി | Basavaraj Dadesugur |
Gangawati | ഭാരതീയ ജനതാ പാർട്ടി | Paranna Eshwarappa Munavalli |
Yelburga | ഭാരതീയ ജനതാ പാർട്ടി | Achar Halappa Basappa |
Koppal | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | K. Raghavendra Basavaraj Hintal |
Shirahatti (SC) | ഭാരതീയ ജനതാ പാർട്ടി | Ramappa Sobeppa Lamani |
Gadag | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | H.K. Patil |
Ron | ഭാരതീയ ജനതാ പാർട്ടി | Kalakappa Gurushantappa Bandi |
Nargund | ഭാരതീയ ജനതാ പാർട്ടി | C.C. Patil |
Navalgund | ഭാരതീയ ജനതാ പാർട്ടി | Shankar B. Patil Munenakoppa |
Kundgol | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Channabasappa Sathyappa Shivalli |
Dharwad | ഭാരതീയ ജനതാ പാർട്ടി | Amrupayyappa Desai |
Hubli-Dharwad-East (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Abbayya Prasad |
Hubli-Dharwad-Central | ഭാരതീയ ജനതാ പാർട്ടി | Jagadish Shettar |
Hubli-Dharwad- West | ഭാരതീയ ജനതാ പാർട്ടി | Aravind Bellad |
Kalghatgi | ഭാരതീയ ജനതാ പാർട്ടി | C.M. Nimbannavar |
Haliyal | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Deshpande R.V. |
കാർവാർ | ഭാരതീയ ജനതാ പാർട്ടി | Roopali Santosh Naik |
Kumta | ഭാരതീയ ജനതാ പാർട്ടി | Dinakar Keshav Shetty |
Bhatkal | ഭാരതീയ ജനതാ പാർട്ടി | Sunil Biliya Naik |
Sirsi | ഭാരതീയ ജനതാ പാർട്ടി | Kageri Vishweshwar Hegde |
Yellapur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Arabail Hebbar Shivaram |
Hangal | ഭാരതീയ ജനതാ പാർട്ടി | Udasi C M |
Shiggaon | ഭാരതീയ ജനതാ പാർട്ടി | Basavaraj Bommai |
Haveri (SC) | ഭാരതീയ ജനതാ പാർട്ടി | Neharu Olekar |
Byadgi | ഭാരതീയ ജനതാ പാർട്ടി | Ballary Virupakshappa Rudrappa |
Hirekerur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | BC Patil |
Ranibennur | KPJP | R Shankar |
Hadagalli (SC) | ജനതാദൾ (സെക്കുലർ) | M.V Veerabhadraiah |
Hagaribommanahalli (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Bheema Naik LBP |
Vijayanagara | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Anand Singh |
Kampli (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | J.N. Ganesh |
Siruguppa (ST) | ഭാരതീയ ജനതാ പാർട്ടി | M.S. Somalingappa |
Bellary (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | B. Nagendra |
Bellary City | ഭാരതീയ ജനതാ പാർട്ടി | G. Somasekhara Reddy |
Sandur (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | E. Tukaram |
Kudligi (ST) | ഭാരതീയ ജനതാ പാർട്ടി | N.Y. Gopalakrishna |
Molakalmuru (ST) | ഭാരതീയ ജനതാ പാർട്ടി | B. Sreeramulu |
Challakere (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | T. Raghumurthy |
Chitradurga | ഭാരതീയ ജനതാ പാർട്ടി | G. H Thippa Reddy |
Hiriyur | ഭാരതീയ ജനതാ പാർട്ടി | K. Poornima |
ഹോസ്ദുർഗ് | ഭാരതീയ ജനതാ പാർട്ടി | Gulhatty D. Shekhar |
Holalkere (SC) | ഭാരതീയ ജനതാ പാർട്ടി | M.Chandrappa |
Jagalur (ST) | ഭാരതീയ ജനതാ പാർട്ടി | S.V.Ramachandra |
Harapanahalli | ഭാരതീയ ജനതാ പാർട്ടി | G. Karunakara Reddy |
Harihar | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | S. Ramaappa |
Davanagere North | ഭാരതീയ ജനതാ പാർട്ടി | S.A. Ravindranath |
Davanagere South | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Shamanur Shivashankarappa |
Mayakonda (SC) | ഭാരതീയ ജനതാ പാർട്ടി | N. Liganna |
Channagiri | ഭാരതീയ ജനതാ പാർട്ടി | K.Madal Veerupakshappa |
Honnali | ഭാരതീയ ജനതാ പാർട്ടി | M P Renukacharya |
Shimoga Rural (SC) | ഭാരതീയ ജനതാ പാർട്ടി | K.B. Ashok Naik |
Bhadravati | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | B.K. Sangameshwara |
Shimoga | ഭാരതീയ ജനതാ പാർട്ടി | Eshwarappa |
Tirthahalli | ഭാരതീയ ജനതാ പാർട്ടി | Araga Jnanendra |
ശിവകരിപുര | ഭാരതീയ ജനതാ പാർട്ടി | ബി.എസ്. യെദിയൂരപ്പ |
Sorab | ഭാരതീയ ജനതാ പാർട്ടി | S. Kumara Bangarappa |
സാഗർ | ഭാരതീയ ജനതാ പാർട്ടി | H Halappa Harathalu |
Byndoor | ഭാരതീയ ജനതാ പാർട്ടി | ബി.എം. സുകുമാർ ഷെട്ടി |
Kundapura | ഭാരതീയ ജനതാ പാർട്ടി | Halady Srinivas Shetty |
ഉഡുപ്പി | ഭാരതീയ ജനതാ പാർട്ടി | K.Raghupathi Bhat |
Kapu | ഭാരതീയ ജനതാ പാർട്ടി | Lalaji R. Mendon |
Karkar | ഭാരതീയ ജനതാ പാർട്ടി | V. Sunil Kumar |
Sringeri | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | T.D. Rajegowda |
Mudigere (SC) | ഭാരതീയ ജനതാ പാർട്ടി | M.P. Kumaraswamy |
Chikmagalur | ഭാരതീയ ജനതാ പാർട്ടി | സി.ടി. രവി |
Tarikere | ഭാരതീയ ജനതാ പാർട്ടി | ഡി.എസ്. സുരേഷ് |
Kadur | ഭാരതീയ ജനതാ പാർട്ടി | Belliprakash |
Chiknayakanhalli | ഭാരതീയ ജനതാ പാർട്ടി | J.C. Madhu Swamy |
Tiptur | ഭാരതീയ ജനതാ പാർട്ടി | B.C. Nagesh |
Turuvekere | ഭാരതീയ ജനതാ പാർട്ടി | Jayaram A S |
Kunigal | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Dr H.D. Ranganath |
Tumkur City | ഭാരതീയ ജനതാ പാർട്ടി | G.B Jyothi Ganesh |
Tumkur Rural | ജനതാദൾ (സെക്കുലർ) | D.C. Gowrishankar |
Koratagere (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Dr. G. Parameshwara |
Gubbi | ജനതാദൾ (സെക്കുലർ) | S R Srinivas (Vasu) |
Sira | ജനതാദൾ (സെക്കുലർ) | B Sathyanarayana |
Pavagada (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Venkata Ramanappa |
Madhugiri | ജനതാദൾ (സെക്കുലർ) | M.V Veerabhadraiah |
Gauribidanur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | N.H.Shivashankara Reddy |
Bagepalli | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | S.N. Subbareddy |
Chikkaballapur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഡോ. കെ സുധാകർ |
Sidlaghatta | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | വി. മുനിയപ്പ |
Chintamani | ജനതാദൾ (സെക്കുലർ) | J K Krishna Reddy |
Srinivaspur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | K R Ramesh Kumar |
Mulbagal (SC) | ജനതാദൾ (സെക്കുലർ) | H. Nagesh |
Kolar Gold Field (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Roopakala. M |
Bangarapet (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | S.N. Narayanaswamy K.M |
Kolar | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Roopakala. M |
Malur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | K.Y. Nanjegowda |
Yelahanka | ഭാരതീയ ജനതാ പാർട്ടി | എസ്.ആർ. വിശ്വനാഥ് |
K.R.Pura | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | B.A. Basavaraja |
Byatarayanapura | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Krishna Byregowda |
Byatarayanapura | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Krishna Byregowda |
യെശ്വന്തപുര | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | S.T.Somashekhar |
രാജരാജേശ്വരിനഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | N.A |
Dasarahalli | ജനതാദൾ (സെക്കുലർ) | R. Manjunatha |
മഹാലക്ഷ്മി ലേഔട്ട് | ജനതാദൾ (സെക്കുലർ) | കെ. ഗോപാലയ്യ |
മല്ലേശ്വരം | ഭാരതീയ ജനതാ പാർട്ടി | ഡോ. അശ്വന്ത് നാരായണൻ. സി.എൻ |
Hebbal | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Suresha BS |
പുളകേശിനഗർ (SC) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | R. Akhanda Srinivasamurthi |
സർവജ്ഞനഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കെ.ജെ. ജോർജ് |
സി.വി. രാമൻ നഗർ (SC) | ഭാരതീയ ജനതാ പാർട്ടി | എസ്. രഘു |
ശിവാജി നഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | R. Roshan Baig |
ശാന്തി നഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | എൻ.എ. ഹാരിസ് |
ഗാന്ധി നഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ദിനേഷ് ഗുണ്ടു റാവു |
രാജാജി നഗർ | ഭാരതീയ ജനതാ പാർട്ടി | എസ്. സുരേഷ് കുമാർ |
ഗോവിന്ദ്‌രാജ് നഗർ | ഭാരതീയ ജനതാ പാർട്ടി | വി. സോമണ്ണ |
വിജയ് നഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | എം. കൃഷ്ണപ്പ |
Chamrajpet | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | B.Z. Zameer Ahmed Khan |
Chickpet | ഭാരതീയ ജനതാ പാർട്ടി | Uday B Garudachar |
ബസവണഗുഡ | ഭാരതീയ ജനതാ പാർട്ടി | രവി സുബ്രഹ്മണ്യ എൽ.എ |
പത്മനാഭ നഗർ | ഭാരതീയ ജനതാ പാർട്ടി | ആർ. അശോക |
ബി.ടി.എം. ലേഔട്ട് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | രാമലിംഗ റെഡ്ഡി |
ജയനഗർ | N.A. | N.A. |
Mahadevapura (SC) | ഭാരതീയ ജനതാ പാർട്ടി | Aravind Limavali |
ബൊമ്മനഹള്ളി | ഭാരതീയ ജനതാ പാർട്ടി | സതീഷ് റെഡ്ഡി. എം |
ബാംഗ്ലൂർ സൗത്ത് | ഭാരതീയ ജനതാ പാർട്ടി | എം. കൃഷ്ണപ്പ |
Anekal (SC) | ഭാരതീയ ജനതാ പാർട്ടി | എ. നാരായണസ്വാമി |
Hosakote | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | എം.ടി.ബി. നാഗരാജു |
Devanahalli (SC) | ജനതാദൾ (സെക്കുലർ) | Nisarga Narayana Swamy L.N |
Doddaballapur | INC | T. Venkataramanaiah (Appakaranahalli. T. Venkatesh) |
Nelamangala (SC) | ജനതാദൾ (സെക്കുലർ) | ഡോ. കെ. ശ്രീനിവാസ മൂർത്തി |
Magadi | ജനതാദൾ (സെക്കുലർ) | എ. മഞ്ജുനാഥ് |
Ramanagaram | ജനതാദൾ (സെക്കുലർ) | എച്ച്.ഡി. കുമാരസ്വാമി |
കനകപുര | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഡി. കെ. ശിവകുമാർ |
Channapatna | ജനതാദൾ (സെക്കുലർ) | എച്ച്.ഡി. കുമാരസ്വാമി |
Malavalli (SC) | ജനതാദൾ (സെക്കുലർ) | Dr. K. Annadani |
Maddur | ജനതാദൾ (സെക്കുലർ) | D.C. Thammanna |
Melukote | ജനതാദൾ (സെക്കുലർ) | C.S. Puttaraju |
മാണ്ട്യ | ജനതാദൾ (സെക്കുലർ) | എം. ശ്രീനിവാസ് |
Shrirangapattana | ജനതാദൾ (സെക്കുലർ) | Ravindra Srikantaiah |
Nagamangala | ജനതാദൾ (സെക്കുലർ) | സുരേഷ് ഗൗഡ |
Krishnarajpet | ജനതാദൾ (സെക്കുലർ) | നാരായണഗൗഡ |
Shravanabelagola | ജനതാദൾ (സെക്കുലർ) | സി.എൻ. ബാലകൃഷ്ണ |
Arsikere | ജനതാദൾ (സെക്കുലർ) | കെ.എം. ശിവലിംഗെ ഗൗഡ |
ബേലൂർ | ജനതാദൾ (സെക്കുലർ) | ലിംഗേഷ. കെ.എസ് |
ഹസ്സൻ | ഭാരതീയ ജനതാ പാർട്ടി | പ്രീതം ജെ. ഗൗഡ |
Holenarasipur | ജനതാദൾ (സെക്കുലർ) | എച്ച്.ഡി. രേവണ്ണ |
Arkalgud | ജനതാദൾ (സെക്കുലർ) | എ.ടി. രാമസ്വാമി |
Sakleshpur (SC) | ജനതാദൾ (സെക്കുലർ) | കുമാര സ്വാമി. എസ്.കെ |
Belthangady | ഭാരതീയ ജനതാ പാർട്ടി | ഹരീഷ് പൂഞ്ജ |
Moodabidri | ഭാരതീയ ജനതാ പാർട്ടി | Umanatha. A. Kotian |
ബാംഗ്ലൂർ സിറ്റി നോർത്ത് | ഭാരതീയ ജനതാ പാർട്ടി | ഭരത് ഷെട്ടി |
ബാംഗ്ലൂർ സിറ്റി സൗത്ത് | ഭാരതീയ ജനതാ പാർട്ടി | എം. കൃഷ്ണപ്പ |
Bantval | ഭാരതീയ ജനതാ പാർട്ടി | രാജേഷ് നായിക്. യു |
Puttur | ഭാരതീയ ജനതാ പാർട്ടി | സഞ്ജീവ മതന്ദൂർ |
Sullia (SC) | ഭാരതീയ ജനതാ പാർട്ടി | Angara S. |
മടികേരി | ഭാരതീയ ജനതാ പാർട്ടി | Appachu Ranjan M P |
Virajpet | ഭാരതീയ ജനതാ പാർട്ടി | കെ.ജി. ബോപയ്യ |
Periyapatna | ജനതാദൾ (സെക്കുലർ) | കെ. മഹാദേവ |
Krishnarajanagara | ജനതാദൾ (സെക്കുലർ) | സ. രാ. മഹേഷ് |
Hunsur | ജനതാദൾ (സെക്കുലർ) | Adaguru H Vishwanath |
Heggadadevankote (ST) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | അനിൽ കുമാർ. സി |
Nanjangud (SC) | ഭാരതീയ ജനതാ പാർട്ടി | ഹർഷവർധൻ. ബി |
Chamundeshwari | ജനതാദൾ (സെക്കുലർ) | ജി.ടി. ദേവഗൗഡ |
കൃഷ്ണരാജ | ഭാരതീയ ജനതാ പാർട്ടി | എസ്.എ. രമദാസ് |
Chamaraja | ഭാരതീയ ജനതാ പാർട്ടി | എൽ നാഗേന്ദ്ര |
Narasimharaja | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | തൻവീർ സേട്ട് |
വരുണ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | യതീന്ദ്ര. എസ് |
T.Narasipur (SC) | ജനതാദൾ (സെക്കുലർ) | അശ്വിൻ കുമാർ. എം |
Hanur | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ആർ. നരേന്ദ്ര |
Kollegal (SC) | ബഹുജൻ സമാജ് പാർട്ടി | എൻ. മഹേഷ് |
ചമരജനനഗർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | സി. പുത്തരംഗഷെട്ടി |
ഗുണ്ടൽപ്പേട്ട് | ഭാരതീയ ജനതാ പാർട്ടി | സി.എസ്. നിരഞ്ജൻ കുമാർ |
ഫലപ്രഖ്യാപനത്തെത്തുടർന്ന്, ജെ.ഡി.എസുമായി സഖ്യത്തിലേർപ്പെട്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.[58] ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നും കോൺഗ്രസ് സമ്മതിച്ചു.[59] എന്നാൽ കർണാടകയുടെ ഗവർണറായ വാജുഭായ് വാല, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാനായി ക്ഷണിച്ചു.[60]. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ ബി.ജെ.പിയ്ക്ക് അനുവദിച്ചു.[61]
കോൺഗ്രസും ജെ.ഡി.എസും അതേ ദിവസം അർധരാത്രി തന്നെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2AMനാണ് ഈ കേസിന്റെ വാദം ആരംഭിച്ചത്.[62] എ.കെ. സിക്രി, എസ്.എ. ബോബ്ദെ and അശോക് ഭൂഷൺ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് നിർത്തിവയ്ക്കുന്നതിനായി കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.[63] അടുത്ത ദിവസം രാവിലെ, 2018 മേയ് 18-ന് 24 മണിക്കൂറിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.[64] 5 പ്രധാന മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിനായി സുപ്രീം കോടതി പുറപ്പെടുവിച്ചത്. [65]
പ്രോടേം സ്പീക്കറായി ഏറ്റവും മുതിർന്ന എം.എൽ.എയെ തിരഞ്ഞെടുക്കുന്ന പതിവു രീതിയ്ക്ക് വിപരീതമായി, ബി.ജെ.പി എം.എൽ.എയായ കെ.ജി. ബോപയ്യയെ ഗവർണർ പ്രോടേം സ്പീക്കറായി നിയമിച്ചു.[66] ഇക്കാര്യം കോൺഗ്രസ്, സുപ്രീം കോടതിയിൽ പറയുകയുണ്ടായി. കെ.ജി. ബോപയ്യ ഏറ്റവും മുതിർന്ന എം.എൽ.എ അല്ലെന്നായിരുന്നു കോൺഗ്രസ് വാദിച്ചത്.[67] എന്നാൽ സുപ്രീം കോടതി കെ.ജി. ബോപയ്യയെ പ്രോടേം സ്പീക്കറാകാൻ അനുവദിക്കുകയും ഒപ്പം നിയമസഭയിലെ വോട്ടെടുപ്പ് എല്ലാ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. [68].
The 72.13 percent voter turnout for the Karnataka Assembly elections has broken all records and is the highest recorded in the state since the 1952 polls, Chief Electoral Officer Sanjeev Kumar said on Saturday.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite news}}
: External link in |work=
(help)
{{cite news}}
: |last=
has generic name (help)