കർണാടക ശുദ്ധസാവേരി

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. പൊതുവിൽ 1-ാം മേളകർത്താരാഗമായ കനകാംഗിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]

ഘടന, ലക്ഷണം

[തിരുത്തുക]
Karnataka Shuddha Saveri scale with shadjam at C

ആരോഹണത്തിലും അവരോഹണത്തിലും ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. ഇതൊരു ഔഡവ - ഔഡവ രാഗമാണ്.

അവലംബം

[തിരുത്തുക]
  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras