കൽഇടല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. albidiflorus
|
Binomial name | |
Chionanthus albidiflorus Thwaites
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം മരമാണ് കൽഇടല. (ശാസ്ത്രീയനാമം: Chionanthus albidiflorus). 22 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം അഗസ്ത്യമലയിലും ഏലമലയിലും കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2] ഒലിയേസീ സസ്യകുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമായ ഇത് ശ്രീലങ്കയിലെ തദ്ദേശവാസിയാണ്.[3]