ഖത്തർ പാസ്പോർട്ട്

ഖത്തർ പാസ്പോർട്ട്
The front cover of a contemporary Qatari biometric passport.
പ്രസിദ്ധീകരിക്കുന്നത് Qatar
പ്രമാണത്തിന്റെ
തരം
പാസ്പോർട്ട്
ഉപയോഗംതിരിച്ചറിയൽ രേഖ
യോഗ്യത
മാനദണ്ഡങ്ങൾ
ഖത്തർ പൗരത്വം

വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഖത്തർ പൗരന്മാർക്ക് നൽകപ്പെടുന്ന തിരിച്ചറിയൽ യാത്രരേഖയാണ് ഖത്തർ പാസ്പോർട്ട് (അറബി: جواز السفر القطري). ജിസിസി രാജ്യങ്ങളിൽ ഖത്തർ പൗരന്മാർക്കു പോകുവാൻ നിയന്ത്രണം ഇല്ലായിരുന്നു. എന്നാൽ 2017-മുതൽ തുടരുന്ന നയതന്ത്ര പ്രശ്നം കാരണം സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ. എന്നീ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ ഖത്തർ പൗരന്മാർക്ക് വിലക്കുണ്ട്[1].

വിസ നിയന്ത്രഞങ്ങൾ

[തിരുത്തുക]
ഖത്തർ പാസ്പോർട്ട് ഉള്ളവർക്ക് ഉള്ള വിസ നിയന്ത്രണം
  ഖത്തർ
  Visa free access
  വിസ ഓൺ-അറൈവൽ
  ഇ-വിസ
  Visa available both on arrival or online
  വിസ വേണം
  പ്രവേശനം ഇല്ല
  1. http://www.aljazeera.com/news/2017/06/qatar-diplomatic-crisis-latest-updates-170605105550769.html