ഖാൻ | |
---|---|
Holotype IGM 100/1127 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †ഖാൻ Clark, Norell & Barsbold, 2001 |
Species: | †K. mckennai
|
Binomial name | |
†Khaan mckennai Clark, Norell, & Barsbold, 2001
|
ഓവിറാപ്പ്റ്റർ കുടുംബത്തിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഖാൻ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്. ഏകദേശം 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.
ഖാൻ എന്ന പേര് വരുന്നത് ഒരു മംഗോളിയൻ വാക്കിൽ നിന്നും ആണ്[1], അർഥം മംഗോളിയൻ ഭാഷയിൽ പ്രഭു അല്ലെകിൽ ഭരിക്കുന്ന ആൾ എന്നാണ്.[2]