അമല കാൻസർ ആശുപത്രി സ്ഥാപക ഡയറക്ടറും ക്രൈസ്റ്റ് കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ-സാമൂഹിക പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന പത്മഭൂഷൻ ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ.[1]
തൃശൂർ മണലൂരിൽ ചിറമ്മൽ പെരിങ്ങോട്ടുകരക്കാരൻ പാവു-കുഞ്ഞില ദമ്പതികളുടെ മകനായി 1914 ഡിസംബർ 11നാണ് ജനനം. മാമോദീസ പേരായി ഉപയോഗിച്ചത് ആന്റണി എന്നായിരുന്നു. 2017 മെയ് 11-ന് 102-മത്തെ വയസിൽ അന്തരിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം സി.എം.ഐ. സഭയിൽ യോഗാർഥിയായി ചേർന്നു. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജയിംസ് കളാശേരിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. 1946 ൽ ചങ്ങനാശേരി സെൻറ് ബർക്കുമെൻസ് കോളജിൽനിന്ന് ഇൻറർ മീഡിയറ്റും 1949 ൽ ചെന്നൈ പ്രസിഡൻസിയിൽനിന്ന് ബി.എസ്.സി. ഓണേഴ്സ് ബിരുദവും നേടി.
നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു ഗബ്രിയേൽ.
http://frgabriel.com/ Archived 2017-05-15 at the Wayback Machine
{{cite web}}
: Check date values in: |accessdate=
(help)