പ്രമാണം:Gec idukki emblem.jpg | |
സ്ഥാപിതം | 2000 |
---|---|
പ്രധാനാദ്ധ്യാപക(ൻ) | Dr. Vijayan P. |
അദ്ധ്യാപകർ | 65 |
ബിരുദവിദ്യാർത്ഥികൾ | 1000 |
18 | |
സ്ഥലം | Kuyilimala,Idukki, Kerala, India |
ക്യാമ്പസ് | 25 ഏക്കർ (100,000 m2) |
അഫിലിയേഷനുകൾ | Mahatma Gandhi University, AICTE |
വെബ്‌സൈറ്റ് | gecidukki.ac.in |
കേരളത്തിലെ ഇടുക്കിയിലുള്ള പൈനാവിൽ ആണ് ഗവൺമെന്റ് എഞ്ചിനീയറിങ് കോളജ് സ്ഥിതിചെയ്യുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല, കെ.റ്റി.യു യുനിവെർസിറ്റിയിലാണിത് അഫിലിയേറ്ററ്റ് ചെയ്തിരിക്കുന്നത്,[1] ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ, ന്യൂഡെൽഹി അംഗീകാരമുള്ളതാണിത്. .[2]
2000ൽ കേരളാ സർക്കാരിന്റെഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻടെ കീഴിൽ തുടങ്ങി.[3] ഇടുക്കിയുടെ തലസ്ഥാനമായ പൈനാവ് ആണ് ആസ്ഥാനം. ആഗസ്ത് 2000ൽ പൈനാവിനടുത്തുള്ള കുയിലിമലയിൽ ഈ കോളജിനായി 25 ഏക്കർ നൽകി. ആഗസ്ത് 2000ൽ കോളജ് കെട്ടിടം നിർമ്മാണമാരംഭിച്ചു. നവംബർ 2000ൽ ആദ്യ ബാച്ച് വിദ്യാർത്ഥികളെ ഇവിടെ അഡ്മിറ്റുചെയ്തു.
2003-2004 കാലത്ത് അംഗീകാരം നേടി..[4]
B.Tech
Information technology
Computer Science
Electronics and communication engineering
Electrical and electronics engineering
Mechanical engineering