ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 2 വർഷങ്ങൾക്ക് മുമ്പ് Dvellakat (talk | contribs) ആണ്. (Purge) |
ഗാന്ധിനഗർ 2nd സ്ടീറ്റ് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | കാസിനൊ |
കഥ | സത്യൻ അന്തിക്കാട് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ സീമ കാർത്തിക ശ്രീനിവാസൻ തിലകൻ മമ്മൂട്ടി |
സംഗീതം | ശ്യാം |
വിതരണം | Century Films |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 140 minutes |
1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധിനഗർ 2nd സ്ടീറ്റ്. സത്യൻ അന്തിക്കാട് സംവിധാനം ചേയ്ത ചിത്രത്തിൽ മോഹൻലാൽ, സീമ, ശ്രീനിവാസൻ, തിലകൻ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവർ അഭിനയിച്ചു[1][2][3]. ജോലി തേടി ഗൂർഖ വേഷം അണിയുന്ന യുവാവിന്റെയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങലുമാണ് ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
സംഗീത സംവിധാനം ശ്യാമും ഗാനരചന ബിച്ചു തിരുമല നിർവഹിച്ചു.
This film article about a 1980s comedy is a stub. You can help Wikipedia by expanding it. |