Garrison Dam | |
---|---|
രാജ്യം | United States |
നിലവിലെ സ്ഥിതി | Operational |
നിർമ്മാണം ആരംഭിച്ചത് | 1947 |
നിർമ്മാണച്ചിലവ് | US$300 million |
അണക്കെട്ടും സ്പിൽവേയും | |
സ്പിൽവേ തരം | Service, 28 controlled-gates |
സ്പിൽവേ ശേഷി | 660,000 cu ft/s (18,689 m3/s)[1] |
Power station | |
Commission date | January 1956–October 1960[1] |
മണ്ണു കൊണ്ട് നിർമ്മിച്ച അണക്കെട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗാരിസൺ അണക്കെട്ട്. 1947ൽ അമേരിക്കൻ സൈനിക എഞ്ചിനീയറുമാരാണ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. മിസൗറി നദിക്ക് കുറൂകേയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വടക്കൻ ഡക്കോട്ടയിലെ മിനോട്ടിനും ബിസ്മാക്കിനും ഇടയിലായാണ് ഇത്. ഏകദേശം 1320 കോടി രൂപ ചെലവു കണക്കാക്കിയാണ് ഇത് നിർമ്മാണമാരംഭിച്ചത്. 1947ൽ നിർമ്മാണം തുടങ്ങി. 1953ൽ പൂർത്തിയായി. ആ വർഷം ജൂണിൽ പ്രസിഡന്റ് ഐസനോവർ അണക്കെട്ട് ഉദ്ഘാടനം ചെയ്തു.
{{cite web}}
: Check date values in: |date=
(help)