1974ൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി.[1] നിരവധി ചലച്ചിത്രങ്ങളിൽ നൃത്തസംവിധായികയായിരുന്നു. നാട്യ വൃക്ഷ എന്ന പേരിലുള്ള നൃത്ത വിദ്യാഭ്യസ സ്ഥാപനം സ്ഥാപിച്ചു. 2016ൽ നാട്യവൃക്ഷയുടെ 50-ാം വർഷം ആഘോഷിച്ചിരുന്നു. [2]നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[3] ഇന്ത്യൻ എക്സ്പ്രസിൽ നൃത്തവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.