ഗുലാം | |
---|---|
സംവിധാനം | വിക്രം ഭട്ട് മുകേഷ് ഭട്ട് |
നിർമ്മാണം | മുകേഷ് ഭട്ട് |
കഥ | Anjum Rajabali |
അഭിനേതാക്കൾ | ആമിർ ഖാൻ റാണി മുഖർജി ദീപക് തിജൊരി ശരദ് സഖ്സേന |
സംഗീതം | ജാറ്റിൻ ലളിത് |
ഛായാഗ്രഹണം | ധർമ്മ തെജാ |
ചിത്രസംയോജനം | വാമൻ ഭോസ്‌ലേ |
വിതരണം | Vishesh Films |
റിലീസിങ് തീയതി | ജുൺ 19, 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
1998 - ൽ വിക്രം ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ഗുലാം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആമിർ ഖാനും ,റാണി മുഖർജിയും ആണ് .