ഗുവാവ ഐലന്റ് (Guava Island) | |
---|---|
![]() | |
സംവിധാനം | ഹിറോ മുറെയ് |
നിർമ്മാണം |
|
കഥ |
|
തിരക്കഥ | സ്റ്റീഫൻ ഗ്ലോവർ |
അഭിനേതാക്കൾ |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ഹിറോ മുറൈ സംവിധാനംചെയ്ത ഒരു അമേരിക്കൻ സംഗീതചലച്ചിത്രമാണ് ഗുവാവ ഐലന്റ്(2019). ഈ സിനിമയുടെ തിരക്കഥ രചിച്ചത് സ്റ്റീഫൻ ഗ്ലോവറാണ്. ഡൊണാൾഡ് ഗ്ലോവർ, സ്റ്റീഫൻ ഗ്ലോവർ, ഇബ്രാ അകെ, ജമാൽ ഒലോരി, ഫാം യൂഡോർജി എന്നവർചേർന്നാണ് കഥയൊരുക്കിയത്. ഡൊണാൾഡ് ഗ്ലോവർ, റിഹാന എന്നിവരാണ് ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെ ഡാനിയെയും കോഫിയെയും അവതരിപ്പിച്ചിരിക്കുന്നത്. 2019 ഏപ്രിൽ 13ന് ആമസോൺ പ്രൈം വീഡിയോ വഴി ആമസോൺ സ്റ്റുഡിയോസ് ചിത്രം പുറത്തിറക്കി.