ഗുൽ ബർദൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നൃത്ത സംവിധായികയും നാടക പ്രവർത്തകയും |
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച നൃത്ത സംവിധായികയും നാടക പ്രവർത്തകയുമാണ് ഗുൽ ബർദൻ. മധ്യപ്രദേശിലെ ഭോപ്പാൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ഇപ്റ്റ പ്രവർത്തകയായ ഇവർ ലിറ്റിൽ ബാലെ ട്രൂപ്പ് എന്ന നൃത്ത സമിതിയുടെ സഹ സ്ഥാപകയാണ്. ഇത് പിന്നീട് രംഗശ്രീ ലിറ്റിൽ ബാലെ ട്രൂപ്പ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.[1] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]