ഗൂഗിൾ ഉറുമ്പ് Proceratium google | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | P. google
|
Binomial name | |
Proceratium google Fisher, 2005
|
ഉറുമ്പുകളിലെ ഒരിനമാണ് ഗൂഗിൾ ഉറുമ്പ് (പ്രാസറേഷ്യം ഗൂഗിൾ, Proceratium google). കാലിഫോർണിയ അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞർ ഗൂഗിൾ മാപ്പിന്റെ സഹായത്താലാണ് മഡഗാസ്കറിൽ നിന്നും ഇവയെ കണ്ടെത്തിയത്. അതിനാലാണ് ഇവയ്ക്ക് ഗൂഗിൾ ഉറുമ്പ് എന്ന പേരു ലഭിച്ചത്. ബ്രിയൻ എൽ. ഫിഷർ എന്ന ശാസ്ത്രജ്ഞനാണ് ഈ ഉറുമ്പിനെ കണ്ടെത്തിയത്.