ഗൂങ്ഷിയാൻഓസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Gongxianosaurus
|
Species: | G. shibeiensis
|
Binomial name | |
Gongxianosaurus shibeiensis He et al., 1998
|
സോറാപോഡ് എന്ന കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഗൂങ്ഷിയാൻഓസോറസ്.[1] ഇവ തുടക്ക ജുറാസ്സിക് കാലത്താണ് ജീവിച്ചിരുന്നത്. ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്.
പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിട്ടുള്ളൂ. ഇവയുടെ ഏകദേശ നീളം 46 അടി ആണ്.