ഗൊരുമാര ദേശീയ ഉദ്യാനം

Gorumara National Park
গোরুমারা জাতীয় উদ্যান
Entrance to Gorumara National Park
Map showing the location of Gorumara National Park গোরুমারা জাতীয় উদ্যান
Map showing the location of Gorumara National Park গোরুমারা জাতীয় উদ্যান
Location in West Bengal, India
LocationJalpaiguri district, West Bengal, India
Nearest cityMalbazar, Mainaguri, Jalpaiguri
Coordinates26°42′N 88°48′E / 26.7°N 88.8°E / 26.7; 88.8
Established1949 (WLS), 1994 (NP)
Governing bodyGovernment of India, Government of West Bengal


ഗൊരുമാര ദേശീയോദ്യാനം (ബംഗാളി: গোরুমারা জাতীয় উদ্যান; Pron: ˌgɔ:rʊˈmɑ:rə; Gorumara Jatio Uddan) ഇന്ത്യയുടെ വടക്ക് പശ്ചിമബംഗാളിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പുൽപ്രദേശങ്ങളും വനപ്രദേശങ്ങളും നിറഞ്ഞ ഇടത്തരം വലിപ്പമുള്ള ഈ ദേശീയോദ്യാനം ഹിമാലയൻ മലയടിവാരത്തിലെ ഡൂയേഴ്സ് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പാർക്കുന്ന ഇന്ത്യൻ കാണ്ടാമൃഗത്തിന്റെ പേരിലാണ് ഈ ദേശീയോദ്യാനം ആദ്യം അറിയപ്പെടുന്നത്. 2009-ൽ പരിസ്ഥിതി-വനം വകുപ്പ് ഇന്ത്യയിലെ സംരക്ഷിതപ്രദേശങ്ങളുടെയിടയിൽ ആ വർഷത്തെ ഏറ്റവും നല്ല ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.[1]

ചരിത്രം

[തിരുത്തുക]

1895 മുതൽ ഗോരുമാര ഒരു റിസർവ് വനമാണ്. 1949-ൽ ഇന്ത്യൻ റൈനോസറസിൻറെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത്‌ ഗോരുമാര പാർക്കിനെ വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 1994 ജനുവരി 31-നു ഗോരുമാരയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. തുടക്കത്തിൽ വെറും 7 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്മുണ്ടായിരുന്ന ഈ ദേശീയോദ്യാനം പിന്നീട് അടുത്തുള്ള സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി ആകെ വിസ്തീർണ്ണം 80 ചതുരശ്ര കിലോമീറ്റർ ആയി മാറി.

ഭൂമിശാസ്ത്രം

[തിരുത്തുക]

മനുഷ്യചരിത്രം

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ യാതൊരു ചരിത്രവുമില്ല.



അവലംബം

[തിരുത്തുക]