Goat's Bridge Kozija ćuprija | |
---|---|
Coordinates | 43°51′13″N 18°27′26″E / 43.85361°N 18.45722°E |
Carries | Pedestrians and bicycles |
Crosses | Miljacka |
സവിശേഷതകൾ | |
Material | Stone |
ഗോട്ട്സ് ബ്രിഡ്ജ് (ബോസ്നിയൻ, ക്രൊയേഷ്യൻ, സെർബിയൻ: കൊസിജ ćuprija / Козја ћуприја) കിഴക്ക് സാരജേവൊ, ബോസ്നിയ, ഹെർസെഗോവിന എന്നീ പ്രദേശങ്ങളിലൂടെ മുറിച്ചുകടക്കുന്ന മിൽജാക്കാ നദിയ്ക്കു കുറുകെയുള്ള ഒരു വലിയ കല്ലുപാലമാണ്.
ഓട്ടമൻ കാലഘട്ടത്തിൽ നിന്നുമുള്ള നിർമ്മിതികളിൽ പൂർണമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മിൽജാക്ക നദിയിലെ ഗോട്ട്സ് ബ്രിഡ്ജ് പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമാൻ നിർമ്മിച്ചതാണ്. പാലം, പ്രധാനമായും വെളുത്ത hreša (മാർബിൾ) കൊണ്ടുനിർമ്മിച്ച യോജിപ്പുള്ള ഘടനയിൽ രണ്ട് റൗണ്ട് ഓപ്പണിംഗുകളും ഒരു മെയിൻ ആർച്ചും കാണപ്പെടുന്നു. ഇത് ഭാരം താങ്ങാൻ സഹായിക്കുന്നു.[1] ബിജേല തബീജ കോട്ടയും അടുത്തുള്ള പട്ടണത്തിലെ വ്രതനിക് കോട്ടയുടെ വിസഗ്രേഡ് ഗേറ്റ് നിർമ്മിക്കുന്നതിനും ഈ ഇനം കല്ല് തന്നെ ഉപയോഗപ്പെടുത്തിയിരുന്നു.