ഗ്രാമറ്റോഫൈലം സ്പെഷിയോസം | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | G. speciosum
|
Binomial name | |
Grammatophyllum speciosum | |
Synonyms[2] | |
ഗ്രാമറ്റോഫൈലം സ്പെഷിയോസം, ജയിന്റ് ഓർക്കിഡ് (giant orchid'), ടൈഗർ ഓർക്കിഡ് (tiger orchid), ഷുഗർകേയ്ൻ ഓർക്കിഡ് (sugar cane orchid)', ക്വീൻ ഓഫ് ദ ഓർക്കിഡ് (queen of the orchids) എന്നും അറിയപ്പെടുന്നു. ഇൻഡോനേഷ്യൻ സ്വദേശിയായ ഓർക്കിഡേസീ കുടുംബത്തിലെ ഓർക്കിഡ് ആണിത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഓർക്കിഡ് ആയി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 7.62 മീറ്ററാണ് (25 അടി) ഉയരം രേഖപ്പെടുത്തിയത്..[3]