ഗ്രാസീല അൽഫാനോ (ജനനം: ഡിസംബർ 14, 1952) [1]അർജന്റീന സ്വദേശിയായ ഒരു നടിയും മോഡലുമാണ്. 1970 കളുടെ അവസാനത്തിനും 1980 കളുടെ തുടക്കത്തിനും ഇടയിലുള്ള കാലത്തെ ഹാസ്യ വേഷങ്ങളിലെ പ്രകടനങ്ങളിലൂടെ സിനിമാ രംഗത്ത് കൂടുതലായി അറിയപ്പെടുന്ന അവൾ ഒരു സെക്സ് സിംബലായും അറിയപ്പെടുന്നു. അർജന്റീന ടെലിവിഷനിലെ ബെയ്‌ലാൻഡോ പോർ അൺ സ്യൂനോ എന്ന നൃത്ത മത്സരത്തിൽ അവർ ഒരു ജഡ്ജ് ആയി പ്രവർത്തിച്ചിട്ടുണ്ട്. [2][3]