ഗ്രിപ്പിയ Temporal range: Early Triassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | |
Genus: | Grippia
|
തുടക്ക ട്രയാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ചെറിയ സമുദ്ര ഉരഗം ആണ് ഗ്രിപ്പിയ. ഇക്തിയോസൗർ കുടുംബത്തിൽ പെട്ട ജീവിയാണ് ഇവ . ഗ്രീൻ ലാൻഡ് , ചൈന , ജപ്പാൻ , നോർവേ , കാനഡ എന്നി രാജ്യങ്ങളിലെ കടലോരങ്ങളിൽ നിന്നും ഫോസ്സിൽ ലഭിച്ചിടുണ്ട് .[1] പൂർണമായ ഫോസ്സിൽ ഇത് വരെ ലഭിച്ചിട്ടില്ല. നങ്കൂരം എന്ന അർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നും ആണ് പേര് വരുന്നത്.