ഗ്ര്യൂനർ ഹൈനർ

ഗ്ര്യൂനർ ഹൈനർ
2005 ലെ ശരത്കാലത്തിലാണ് വെയ്‌ലിംഡോർഫ് വ്യവസായ മേഖലയിൽ നിന്ന് അകലെ നിന്ന് കണ്ട "ഗ്രീൻ ഹെയ്‌നർ"
Elevation395 മീ (1,296 അടി) Edit this on Wikidata
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംBaden-Württemberg,
 Germany

തെക്കൻ ജർമ്മൻ പട്ടണമായ സ്റ്റുട്ട്ഗാർട്ടിലെ (Stuttgart) വൈലിംഡോർഫ് (Stuttgart-Weilimdorf) പ്രദേശത്തുള്ള ഒരു ചെറിയ കുന്നാണ് ഗ്ര്യൂനർ ഹൈനർ (Grüner_Heiner). വൈലിംഡോർഫിനെയും കോണ്ട്രാൽ മ്യൂൻഷിങനെയും യോജിപ്പിക്കുന്ന ഓട്ടോബാൻ A81 {Autobahn} നു സമീപമായാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. തറയിൽ നിന്ന് 70 മീറ്റർ പൊക്കമുള്ള ഈ കുന്നിന് സമുദ്രനിരപ്പിൽ നിന്ന് 395 മീറ്റർ പൊക്കമുണ്ട്. കുന്നിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള ഒരു വലിയ വിൻഡ്മിൽ ആണ് ഗ്ര്യൂനർ ഹൈനറിന്റെ മുഖമുദ്ര.

കാറ്റാടിയന്ത്രം

[തിരുത്തുക]
നിർമ്മാണം Enercon E40
പ്രത്യേകതകൾ

മൂന്നു ബ്ലേഡുകളുള്ള റോട്ടോർ. ദിശ നിർണ്ണയിക്കാൻ ഗിയർ സംവിധാനം

കാറ്റാടിയുടെ ഉയരം' 44 m
കഴയുടെ ഉയരം 46 m
'റോട്ടോറിന്റെ വ്യാസം 40 m
റോട്ടോറിന്റെ വിസ്തൃതി 1275 ചതുരശ്ര മീറ്റർ
വേഗത 18 മുതൽ 38 തവണ വരെ മിനിട്ടിൽ
വൈദ്യുതി ഉല്പാദനം' 500 kW Nennleistung; Netzkopplung ab 2,0 m/s (7,2 km/h) Windgeschwindigkeit
വാർഷിക ഉല്പാദനം 767.000 kWh (errechnet)
നിർമ്മാണച്ചിലവ് 613.000 Euro
ഓപറേറ്റർ ' Gedea Windkraft Grüner Heiner KG