ഗ്ലൂട്ട | |
---|---|
![]() | |
ചെന്തുരുണി | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | Sapindales |
Family: | Anacardiaceae |
Subfamily: | Anacardioideae |
Genus: | Gluta L. |
Synonyms | |
Melanorrhoea Wall. |
അനാക്കാർഡിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ഗ്ലൂട്ട (Gluta). ഡിങ്ങ് ഹൗവിന്റെ (Ding Hou) പഠനങ്ങൾക്കുമുൻപ് ഇതിലെ പല സ്പീഷിസുകളും Melanorrhoea ജനുസിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.[1].