ഒരു ഘാന നടിയും ടിവി അവതാരകയുമാണ് ഗ്ലോറിയ ഒസെയ് സർഫോ.[1][2] ഷേർലി ഫ്രിംപിംഗ് മാൻസോയുടെ ദി പെർഫെക്റ്റ് പിക്ചർ - ടെൻ ഇയർ ലേറ്റർസ് ലേറ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ അവർ മികച്ച സഹനടി അവാർഡ് നേടി.[3][4]
2000-കളുടെ മധ്യത്തിൽ റെവെലെ ഫിലിംസിന്റെ ഹോട്ടൽ സെന്റ് ജെയിംസിൽ അഭിനയിച്ച സർഫോ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. എഫീവുരയിലെ നാന അമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് അവർ ജനപ്രീതി നേടിയത്.[4][5]
2020-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ സർഫോ മികച്ച സഹനടി അവാർഡ് നേടി.[6][7][3][4]