കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഗൗള. പൊതുവിൽ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]
ആരോഹണത്തിൽ ഗാന്ധാരം, ധൈവതം എന്നീ സ്വരങ്ങളും അവരോഹണത്തിൽ ധൈവതവും ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് ഗൗള. ഇതൊരു സമ്പൂർണ്ണ - ഔഡവ രാഗമാണ്.