അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നു എന്ന് കരുതുന്ന സ്റ്റെഗോസോർ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് ചങ്ദുസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. 1986ൽ സഹോ ടൈപ്പ് സ്പിഷീസ്നു പേര് നിർദ്ദേശിച്ചു.[1] വ്യക്തമായി ഇത് വരെ വർഗ്ഗികരിച്ചിടില്ല, അത് കൊണ്ട് തന്നെ ഇവയെ കുറിച്ച് കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.[2] ഇവയുടെ ടൈപ്പ് ഫോസ്സിൽ നഷ്ടപെട്ട് പോയതായി ചില വൃത്തങ്ങൾ സൂചിപികുന്നു.[3]
{{cite journal}}
: Unknown parameter |coauthors=
ignored (|author=
suggested) (help)