ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.[1] പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.[2][3]
ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺകുട്ടികൾ; പെൺകുട്ടികളെ പോലെ അണിഞ്ഞു ഒരുങ്ങി ക്ഷേത്രത്തിൽ ഭഗവതിക്ക് വിളക്കു വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്.[2]
{{cite news}}
: |chapter=
ignored (help)
{{cite news}}
: Cite has empty unknown parameter: |10=
(help)
{{cite news}}
: Cite has empty unknown parameter: |10=
(help)