ചമ്പ (വിവക്ഷകൾ)

ചമ്പ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  1. ചമ്പ - ഹിമാചൽ പ്രദേശിലെ ഒരു പട്ടണവും ജില്ലയും.
  2. ചമ്പ (സാമ്രാജ്യം) - തെക്കൻ വിയറ്റ്നാമിൽ ഉണ്ടായിരുന്ന ഒരു സാമ്രാജ്യം
  3. ചമ്പ (താളം)
  4. ചമ്പ (അരി)