chamaya vilakku festival of kottankulangara temple,സെന്റ് ആൻഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ ; ജലാക്ഷയത്തിലേ
ക്ക് ദർശിച്ച് കൊണ്ട് ഇരിക്കുന്നതെക്കൻ കേ രളത്തിലെ ഏക ഗണപതി ക്ഷേത്രം=
കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.
ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആൻഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.
അഷ്ടമുടി കായലിന്റെ സമീപത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതി
ക്ഷേത്രം ഉണ്ട് അഷ്ടമുടി കായലിലേക്ക് ദർശിച്ച് കൊണ്ട് ഇരിക്കുന്ന വിഗ്രഹത്തിന് വളരെ അധികം ശക്തി ഉള്ളതായി വിശ്വസിക്കുന്നു. തെക്കൻ കേരളത്തിൽ ഇരീതിയിൽ ഉള്ള ഏക ഗണപതി ക്ഷേത്രം കൂടിയാണ്
തെക്ക് ഭാഗത്ത് അഷ്ടമുടി കായലും പടീഞ്ഞാറ് അറബിക്കടലുമാണ്
കരിത്തുറ St. ഫ്രാൻസിസ് അസ്സീസി ദേവാലയം
പുത്തൻകോവിൽ ധർമ ശാസ്ത ക്ഷേത്രം
കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി പുതിയകാവ് ദേവി ക്ഷേത്രം
ചോല ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സാംബശിവൻ എന്നിവർ ഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു . ഒ എൻ വി കുറുപ്പ് 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിച്ചാണ്.")
Govt.UPS മുക്കുത്തോട് ചവറ
ഹരിശ്രീ സ്റ്റഡി സെന്റർ -മുക്കുത്തോട് ചവറ
ഖാദിരിയ്യ ഹൈ സ്കൂൾ കൊട്ടുകാട്
IIIC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ)