ചാപ്പ | |
---|---|
സംവിധാനം | പി.എ. ബക്കർ |
നിർമ്മാണം | എം.എ. അബ്ദുൾ സലാം |
കഥ | ജമാൽ കൊച്ചങ്ങാടി |
തിരക്കഥ |
|
അഭിനേതാക്കൾ | ഹരി കുഞ്ഞാണ്ടി ബീന |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | അയ്യപ്പൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്പ.[1] ഹരി, കുഞ്ഞാണ്ടി, ബീന എന്നിവർ അഭിനയിച്ചിരിക്കുന്നു.[2][3] ജമാൽ കൊച്ചങ്ങാടിയുടെ കഥയ്ക്ക് പി.എ. ബക്കർ തിരക്കഥയൊരുക്കി പവിത്രൻ സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം 1982-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. കൊച്ചി തുറമുഖത്ത് 1962 വരെ നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായമാണ് ഈ ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.
{{cite book}}
: Check |isbn=
value: checksum (help)