ചിക്കിൽ ദ്വീപ്

Chikil
Oblivnoy
Map showing the location of the Baku Archipelago.
Map showing the location of the Baku Archipelago.
CountryAzerbaijan
RegionAbsheron Region
വിസ്തീർണ്ണം
 • ആകെ0.4 ച.കി.മീ.(0.2 ച മൈ)
ഉയരം
25 മീ(82 അടി)

ചിക്കിൽ ദ്വീപ് Chikil (Azerbaijani: Çigil adasi), ഒബ്ലിവ്നോയ് Oblivnoy എന്നും അറിയപ്പെടുന്നു, അസർബൈജാനിലെ ബാക്കുവിലെ ബാക്കു ഉൾക്കടലിനടുത്തുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. താഴെപ്പറയുന്ന ദ്വീപുകൾ ചേർന്ന ബാക്കു ഉപദ്വീപിന്റെ ഭാഗമാണീ ദ്വീപ്:  Boyuk Zira, Dash Zira, Qum Island or Peschanny, Zenbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.[1]

ഇക്കോളജി

[തിരുത്തുക]

ചിക്കിൽ ദ്വീപിന്റെ ചുറ്റുപാടുമുള്ള കടൽ വളരെ ആഴംകുറഞ്ഞതാണ്.  എണ്ണ മലിനീകരണവും മറ്റും മൂലം ഈ ദ്വീപിൽ വളരെക്കുറച്ചു സസ്യലതാദികളേയുള്ളു.

Caspian seals, sturgeon, കാസ്പിയൻ സീലുകൾ സ്റ്റർജിയനുകൾ, ടീൽ താറാവുകൾ, ഹെറിങ് കടല്പക്ഷികൾ, മുങ്ങാങ്കോഴികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ ഈ ദ്വീപിനടുത്ത് കാണാനാവും.[2]

അവലംബം

[തിരുത്തുക]
  1. "General information". Archived from the original on 2022-04-01. Retrieved 2018-01-28.
  2. Caspian Sea Biodiversity Project