ചിയോനോഡോക്സ സീഹെ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Scilloideae |
Genus: | Chionodoxa |
Species: | C. siehei
|
Binomial name | |
Chionodoxa siehei |
വസന്തത്തിന്റെ തുടക്കത്തിൽ പൂവിടുന്ന പടിഞ്ഞാറൻ തുർക്കിയിൽ നിന്നുള്ള ബൾബസ് വർഗ്ഗത്തിൽപ്പെട്ട ഒരു വാർഷികസസ്യമാണ് സീഹെസ് ഗ്ലോറി-ഓഫ്-ദ-സ്നോ എന്നുമറിയപ്പെടുന്ന ചിയോനോഡോക്സ സീഹെ. ഒരിക്കൽ പൂവിട്ടതിനുശേഷം, അടുത്ത വസന്തകാലം വരെ അത് നിദ്രാവസ്ഥയിൽ കാണപ്പെടുന്നു. ഇത് വിത്തുകളിലൂടെ എളുപ്പത്തിൽ കോളനികൾ രൂപീകരിക്കുന്നു.
പൂന്തോട്ടങ്ങളിൽ വളരുന്ന ഏറ്റവും സാധാരണമായ ഇനമാണിത്. ഇതിനെ പലപ്പോഴും സി. ലൂസിലിയ എന്ന് തെറ്റായി വിളിക്കുന്നു. ചില സസ്യശാസ്ത്രജ്ഞർ സി. സീഹെയെ സി. ഫോർബെസിയുടെ അതേ ഇനമായി കണക്കാക്കുന്നു. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി അവയെ വ്യത്യസ്തമായി കണക്കാക്കുന്നു.[1]
{{citation}}
: Unknown parameter |lastauthoramp=
ignored (|name-list-style=
suggested) (help)* Mathew, Brian (1987), The Smaller Bulbs, London: B T Batsford, ISBN 978-0-7134-4922-8