ചിരഞ്ജീവികൾ (സംസ്കൃതം: चिरंजीवी) എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.
|
ഹൈന്ദവ പുരാണങ്ങളനുസരിച്ച് ചിരഞ്ജീവികളാണ്. |