![]() chilli parotta with raita | |
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Mirch ka parotha |
ഉത്ഭവ സ്ഥലം | ഇന്ത്യ |
പ്രദേശം/രാജ്യം | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
തരം | പൊറോട്ട |
പ്രധാന ചേരുവ(കൾ) | പൊറോട്ട, സവാള, തക്കാളി, മുളകുപൊടി |
ഒരു ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ചില്ലി പൊറോട്ട. കേരളത്തിലെ സസ്യ ഭോജനശാലകളിൽ ഇത് ലഭ്യമാണ്. പൊറോട്ടയും തക്കാളിയും പച്ചമുളകും സവാളയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ.[1]