ചില്ലർ

ഒരു ദ്രാവകത്തിൽ നിന്നും താപത്തെ നിർമാർജ്ജനം ചെയ്യുന്ന ഉപകരണമാണ് ചില്ലർ. ബാഷ്പ സാന്ദ്രീകരണം(vapor-compression ) വഴിയോ, ബാഷ്പ അവശോഷണ ചക്രം വഴിയോ ഇത് താപത്തെ നീക്കം ചെയ്യുന്നു.