ചുവന്ന സന്ധ്യകൾ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | ബാലു മഹേന്ദ്ര തോപ്പിൽ ഭാസി (dialogues) |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | Adoor Bhasi Lakshmi Mohan Sharma M. G. Soman |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | എം.എസ് മണി |
സ്റ്റുഡിയോ | Manjilas |
വിതരണം | Manjilas |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചുവന്ന സന്ധ്യകൾ. അടൂർ ഭാസി, ലക്ഷ്മി, മോഹൻ ശർമ, സാം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
സംഗീതം ജി. ദേവരാജൻ, വരികൾ എഴുതിയത് വയലാർ.
No. | Song | Singers | Lyrics | Length (m:ss) |
1 | "അച്യുതാനന്ദ" | പി. ലീല | വയലാർ | |
2 | "ഇതിഹാസങ്ങൾ ജനിക്കും" | ശ്രീകാന്ത് | വയലാർ | |
3 | "കാളിന്ദി കാളിന്ദി" | കെ. ജെ. യേശുദാസ് | വയലാർ | |
4 | "നൈറ്റിംഗേലേ" | പി.ജയചന്ദ്രൻ | വയലാർ | |
5 | "പൂവുകൾക്കു പുണ്യകാലം" | പി. സുശീല | വയലാർ | |
6 | "വൃത്തം കൊണ്ടു മെലിഞ്ഞൊരു" | പി. മാധുരി | വയലാർ |