ചൂത് | |
---|---|
Eriocaulon nudicuspe | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Eriocaulon |
Synonyms[2] | |
|
എരിയക്കോളോൺ (Eriocaulon) ജനുസിലുള്ള സസ്യങ്ങളെല്ലാം തന്നെ മലയാളത്തിൽ അറിയപ്പെടുന്ന പേരാണ് ചൂത്. കേവലം കാഴ്ച്ചയിലൂടെ മാത്രം തിരിച്ചറിയാൻ കഴിയാത്തതിനാലാവാം മിക്കവയെയും ചൂത് എന്ന പേരിൽത്തന്നെ വിളിക്കുന്നത്. 400 -ലേറെ സ്പീഷിസുകൾ ഇതിലുണ്ട്. ഏഷ്യയിലെയും അമേരിക്കയിലെയും മധ്യരേഖാപ്രദേശങ്ങളിലാണ് പൊതുവേ കണ്ടുവരുന്നത്.
എഠാണ്ട് 80 -ഓളം സ്പീഷുകളാണ് ഇന്ത്യയിൽ കാണുന്നത്. ഇതിൽ തന്നെ പലതും തദ്ദേശീയമാണ്.[3]