വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | ഇന്ത്യൻ |
ജനനം | 21 നവംബർ 1982 |
താമസം | ദിമാപുർ, നാഗലാന്റ്, ഇന്ത്യ |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | അമ്പെയ്ത് |
അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഒരു അമ്പെയ്ത്കാരിയാണ് ചെക്രൊവോളു സ്വുരോ. ഇംഗ്ലീഷ്: Chekrovolu Swuro (ജനനം 21 നവംബർ1982) നാഗലന്റിലെ പ്ഫേക് ജില്ലയിലെ ത്സുലാമി ഗ്രാമത്തിലായിരുന്നു ജനനം. [1] സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന 2002 ലെഏഷ്യൻ ഗെയിംസിലും ഖത്തറിലെ ദോഹയിൽ 2006 വച്ചു നടന്ന ഏഷ്യൻ ഗെയിംസിലും ചെക്രോവോളു ഇന്ത്യയെ പ്രതിനിധീകരിച്ചു അമ്പെയ്ത്ത് ടീമിൽ പങ്കെടുത്തു. [2][3][4]
ജനനം 21 നവംബർ1982 നു നാഗലന്റിലെ പ്ഫേക് ജില്ല യിലെ ത്സുലാമി ഗ്രാമത്തിലായിരുന്നു ജനനം. ഇപ്പോൾ ദിമാപൂരിലാണു താമസം. നാഗലാന്റ് സായുധ സേനയിലെ ഡെപുട്ടി സൂപ്പരിൻഡന്റന്റ് ആയി ജോലി ചെയ്യുന്നു. ചെക്രോവോലുവുന്റെ മൂത്ത സഹോദരിയായ വെസുസൊളു എസ്. വാഡിയോ.ഒരു മുൻകാല അമ്പെയ്തുകാരിയായിരുന്നു. [5][6]
ചെക്രൊവോളുവിന്റെ ദേശീയതലത്തിലുള്ള ആദ്യ വിജയം രാജാസ്ഥാനിൽ 1996ൽ നടന്ന സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലായിരുന്നു. വ്യക്തിഗത വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കാനായി. 3 വർഷത്തിനു ശേഷം 1999ൽ ആന്ധ്രാപ്രദേശിൽ വച്ചുനടന്ന ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി തിരിച്ചുവന്നു. ആ വർഷം നടന്ന ഏഷ്യൻ ഗെയിംസിലും ചെക്രോവോളുവിനായിരുന്നു സ്വർണ്ണം.
2001ൽ 12ആം അംബെയ്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു ക്വാർട്ടർ ഫൈനലിലെത്തി. 2002 ൽ രട്ണാം ഏഷൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2002 14മത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു, ക്വാർട്ടർ ഫൈനലിലെത്തി.
2003 13tതെ ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ പങ്കെടുത്തു 2005 ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ പങ്കെടുത്തു 2005 ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ പങ്കെടുത്തു. വെങ്കല മെഡൽ നേടി. 2006 ലെ കോമ്മൺവെൽത് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ടീമിനത്തിൽ സ്വർണ്ണം നേടി 2006 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു, 2007 15th ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ പങ്കെടുത്തു ടീമിനത്തിൽ വെങ്കലം 2007 ലോക കപ്പ് നാലാം സ്റ്റേജ്. ടീമിനത്തിൽ വെങ്കല മെഡൽ 2007 ലോക ആർച്ചറി ചാമ്പ്യൻഷിപ്പ് പങ്കെടുത്തു. 2009 16thഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ പങ്കെടുത്തു ടീമിനത്തിൽ നാലാം സ്ഥാനം 2011 ലോക കപ്പ് രണ്ടാം സ്റ്റേജ്. , ടീമിനത്തിൽ വെങ്കലം 2011 ലോക ആർച്ചറി ചാമ്പ്യൻഷിപ്പ് പങ്കെടുത്തു. ടീമിനത്തിൽ വെള്ളിമെഡൽ 2011 ലോക കപ്പ് മൂന്നാം സ്റ്റേജ്. , ടീമിനത്തിൽ വെള്ളി. 2012 സമ്മർ ഒളിമ്പിക്സിൽ വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടൂത്തു. [7]
2013 ൽ രാജ്യം അർജ്ജുന പുരസ്കാരം നൽകി ആദരിച്ചു
2005: വെങ്കലമെഡൽ -medal in the team recurve event at the Asian Archery Championship in New Delhi, India
2006: സ്വർണ്ണമെഡൽ medal in the team recurve event at the Commonwealth Archery Championship in Jamshedpur, India
2007: Bronze medal in the team recurve event at the 15th Asian Archery Championship China
2007: Bronze medal in the team recurve event at the World Cup Stage IV Dover, Great Britain
2008: Bronze medal in the team recurve event at the Asian Games in Guangzhou, China
2011: Bronze medal in the team recurve event at the World Cup Stage II Antalya, Turkey
2011: Silver medal in the team recurve event at the 46th World Championships at Turin in Italy
2011: Silver medal in the team recurve event at he World Cup Stage III Ogden, USA
2011: Gold medal in the team recurve event at the World Cup Stage IV at Shanghai, China
2011: Bronze medal in the team recurve event at the 17th Asian Archery Championship in Iran