ചെങ്കാര | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. apiocarpa
|
Binomial name | |
Aglaia apiocarpa (Thwaites) Hiern
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചെങ്കാര. (ശാസ്ത്രീയനാമം: Aglaia apiocarpa). ശ്രീലങ്കയിലും കാണുന്ന[1] ഈ വൃക്ഷം ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്നുണ്ട്.[2]