ചെങ്കോട്ട (തമിഴ്‌നാട്)

ചെങ്കോട്ട

செங்கோட்டை
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലതിരു‌നെൽ‌വേലി
ഭരണസമ്പ്രദായം
 • മുൻസിപ്പൽ ചെയർമാൻമോഹനകൃഷ്ണൻ
ജനസംഖ്യ
 (2011)
 • ആകെ26,823
ഭാഷകൾ
 • ഔദ്യോഗികംതമിഴ്
സമയമേഖലUTC+5:30 (IST)
പിൻ
627809
ടെലിഫോൺ കോഡ്04633
ലൈംഗികാനുപാതം1003 /
വെബ്സൈറ്റ്www.municipality.tn.go.in/Sengottai

തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും പട്ടണവുവുമാണ് ചെങ്കോട്ട(Tamilசெங்கோட்டை, ceṅkōṭṭai [?] en:Sengottai ) നഗരത്തിലേക്ക് പ്രവേശിക്കുന്നയിടത്ത് കോട്ടപോലെ ഒരു നിർമ്മിതിയുള്ളതിനാലാണു ഈ പേരു ലഭിച്ചത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെങ്കോട്ട ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതിനെത്തുടർന്ന് തമിഴ്‌നാട്ടിലായി.