ചെട്ടികുളങ്ങര | |
---|---|
ഗ്രാമം | |
Country | India |
State | കേരളം |
District | ആലപ്പുഴ |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര[1]. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.