ചെന്നൈ തുറമുഖം (മദ്രാസ് തുറമുഖം) | |
---|---|
![]() | |
ചെന്നൈ തുറമുഖം | |
Location | |
രാജ്യം | ![]() |
സ്ഥാനം | ചെന്നൈ (മദ്രാസ്) |
അക്ഷരേഖാംശങ്ങൾ | 13°05′04″N 80°17′24″E / 13.08441°N 80.2899°E |
Details | |
പ്രവർത്തനം തുടങ്ങിയത് | 1881 |
പ്രവർത്തിപ്പിക്കുന്നത് | ചെന്നൈ തുറമുഖ ട്രസ്റ്റ് |
ഉടമസ്ഥൻ | ചെന്നൈ തുറമുഖ ട്രസ്റ്റ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, Government of India |
തുറമുഖം തരം | Coastal breakwater, artificial, large seaport |
തുറമുഖത്തിന്റെ വലുപ്പം | 169.97 ഹെ (420.0 ഏക്കർ) |
കര വിസ്തീർണ്ണം | 237.54 ഹെ (587.0 ഏക്കർ) |
വലുപ്പം | 407.51 ഹെ (1,007.0 ഏക്കർ) |
Available berths | 26 |
തൊഴിലാളികൾ | 8,000 (2004) |
ചെയർമാൻ | അതുല്യ മിശ്ര |
Main trades | Automobiles, motorcycles and general industrial cargo including iron ore, granite, coal, fertilizers, petroleum products, and containers Major exports: Iron ore, leather, cotton textiles Major imports: Wheat, raw cotton, machinery, iron & steel |
World Port Index Number | 49450[1] |
UN/LOCODE | INMAA |
Statistics | |
വാർഷിക ചരക്ക് ടണ്ണേജ് | 61.46 million (2010-2011) |
വാർഷിക കണ്ടെയ്നർ വോള്യം | 1.523 million TEUs (2010-2011) |
Annual revenue | ₹ 8,904.0 million (2007-08) |
Vessels handled | 2,181 (2010-2011) |
Capacity | Cargoes: 55.75 million tonnes (2008-09)[2] Containers: 2 million TEUs[3] |
Website | www.chennaiport.gov.in |
ചെന്നൈ തുറമുഖം (മുമ്പ് മദ്രാസ് പോർട്ട്) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് (ഒന്നാമത് മുംബൈ തുറമുഖം). കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖവും ഇന്ത്യയിലെ 13 മുഖ്യ തുറമുഖങ്ങളിൽ പഴക്കത്തിൽ മൂന്നാമത്തെതുമാണ് ഇത്. മൂന്ന് ഡോക്കുകളും 24 ബെർത്തുകളും ഉള്ള ഈ തുറമുഖം ദക്ഷിണേന്ത്യയുടെ കവാടമായി അറിയപ്പെടുന്നു. ഈ തുറമുഖത്തിന് ഐ.എസ്.ഒ.14001:2004 അംഗീകാരമുണ്ട്.
ചെന്നൈ തുറ്മുഖത്തു നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് വാഹനങ്ങളും,വാഹന ഘടകങ്ങളും,വസ്ത്രോൽപ്പന്നങ്ങളും മറ്റുമാണ്.റോറോ സംവിധാനമുള്ള ഇവിടെ നിന്നുമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത്.
ചെന്നൈ തുറമുഖം വികസനത്തിനും കപ്പൽഗതാഗതത്തിനുമായി ലോകത്തെ മികച്ച രണ്ട് തുറമുഖങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്.അവയുടെ വിശ്ദാംശങ്ങൾ താഴെ.
Country | Port | State / Region | Since |
---|---|---|---|
![]() |
![]() |
![]() |
November 2008 |
![]() |
പ്രമാണം:Halifax Flag.svg Port of Halifax[5] | ![]() |
January 2009 |
{{cite web}}
: Check date values in: |accessdate=
(help); Cite has empty unknown parameter: |coauthors=
(help)
{{cite web}}
: Check date values in: |accessdate=
(help); Cite has empty unknown parameter: |coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite news}}
: Check date values in: |accessdate=
(help); Cite has empty unknown parameter: |coauthors=
(help); Italic or bold markup not allowed in: |newspaper=
(help)