ചെമ്പ്, കോട്ടയം ജില്ല

Chempu

Chempu

Angadi
village
Map of Chempu Panchayath
Map of Chempu Panchayath
Nickname(s): 
Angadi
Country India
StateKerala
DistrictKottayam
വിസ്തീർണ്ണം
 • ആകെ18.42 ച.കി.മീ.(7.11 ച മൈ)
ജനസംഖ്യ
 • ആകെ18,828
 • ജനസാന്ദ്രത1,022/ച.കി.മീ.(2,650/ച മൈ)
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
686608
വാഹന റെജിസ്ട്രേഷൻKL-36
Nearest cityKochi
Literacy90%
ചെമ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെമ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. ചെമ്പ് (വിവക്ഷകൾ)

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം.

പേരിനു പിന്നിൽ

[തിരുത്തുക]

മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.


പ്രശസ്തരായ വ്യക്തികൾ

[തിരുത്തുക]
  • മമ്മൂട്ടി - സിനിമാതാരം
  • മധു - ദേശീയ ഫുട്ബോൾ താരം
  • സുബ്രഹ്മണ്യനാചാരി - ശില്പി
  • ബ്രഹ്മമംഗലം മാധവൻ - സാഹിത്യം
  • ചെമ്പിൽ ജോൺ-സാഹിത്യം
  • വിനോദ് നാരായണൻ - സാഹിത്യം

ചെമ്പിൽ അശോകൻ ചലച്ചിത്ര നടൻ