ചെറിയ മറികുന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. minor
|
Binomial name | |
Rourea minor (Gaertn.) Alston
| |
Synonyms | |
|
ആഫ്രിക്കയിലും[1] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന മരത്തിൽ കയറുന്ന ഒരു വള്ളിച്ചെടി (Liana) യാണ് ചെറിയ മറികുന്നി[2]. (ശാസ്ത്രീയനാമം: Rourea minor). Burmese Lascar ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കാറുണ്ട്[3].