ചെറുകടലാടി | |
---|---|
![]() | |
ചെറുകടലാടിയുടെ ഇലകൾ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. prostrata
|
Binomial name | |
Cyathula prostrata (L.) Blume
| |
Synonyms | |
|
ലോകത്തെല്ലായിടത്തും തന്നെ സാന്നിധ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകടലാടി. (ശാസ്ത്രീയനാമം: Cyathula prostrata). അരമീറ്ററോളം ഉയരം വയ്ക്കും. 1650 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വഴിവക്കിലും, ചെറുകാട്ടിലുമെല്ലാം വ്യാപകമായി വളരുന്ന ഒരു കളയാണ് ചെറുകടലാടി[1]. Pastureweed, Hookweed, Purple Princess എന്നെല്ലാം അറിയപ്പെടുന്നു[2]. ഔഷധസസ്യമാണ്[3]. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യത്തിൽ ഇത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്[4].