പുത്തരി ചുണ്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. violaceum
|
Binomial name | |
Solanum violaceum Ortega
| |
Synonyms | |
Solanum indicum |
ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന ചെറുകുറ്റിച്ചെടിയാണ് പുത്തരിച്ചുണ്ട - Indian Nightshade'. (ശാസ്ത്രീയനാമം: Solanum violaceum) ചെറു ചുണ്ട എന്നും പല സ്ഥലങ്ങളിലും ഇതിനെ വിളിക്കപ്പെടുന്നു.പ്രധാനമായി ഈ ഔഷധച്ചെടിയുടെ വേര് ആണ് മരുന്നിന് ഉപയോഗിക്കുന്നത്. ഇതിന്റ കായ്കൾ ഇളം പരുവത്തിൽ പാകം ചെയ്തു കഴിക്കാവുന്നതാണ്. 👍
സമൂലം ഔഷധയോഗ്യമായ ചുണ്ടയുടെ വേര് ശ്വാസകോശരോഗങ്ങൾക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു. ദശമൂലത്തിലെ ഒരു വേരാണ് ചുണ്ടയുടെ വേര്.