ചെറുചൊക്ല | |
---|---|
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | Sapindales |
Family: | Meliaceae |
Genus: | Aglaia |
Species: | A. perviridis
|
Binomial name | |
Aglaia perviridis Hiern
|
25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാരകിൽ എന്നും അറിയപ്പെടുന്ന ചെറുചൊക്ല. (ശാസ്ത്രീയനാമം: Aglaia perviridis). 450-900 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[2] ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്നുണ്ട്[3] കടുപ്പമുള്ള തടിയുള്ള ഈ മരത്തിന്റെ കായകൾ ചില നാട്ടുകാർ തിന്നാറുണ്ട്.[4]